Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RCB VS GT

ഗുജറാത്തിനെ തകര്‍ത്ത് ഫൈനലിലേക്ക് ആര്‍സിബിയുടെ റോയല്‍ എന്‍ട്രി

ധരംശാല: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ റോയല്‍ ഫൈനല്‍ പ്രവേശനം. ക്വാളിഫയര്‍ ഒന്നില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു ഫൈനല്‍ ടിക്കറ്റെടുത്തത്. 92 റണ്‍സിനാണ് ജയം. ബെംഗളൂരു ഉയര്‍ത്തിയ 255 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 19.3 ഓവറില്‍ 162 റണ്‍സിന് പുറത്തായി. ബെംഗളൂരുവിനായി ജേക്കബ് ഡഫി മൂന്ന് വിക്കറ്റെടുത്തു. നേരത്തേ വിരാട് കോലി, ക്രുണാല്‍ പാണ്ഡ്യ, രജത് പാട്ടിദാര്‍ എന്നിവരുടെ ഇന്നിങ്സുകളാണ് ബെംഗളൂരുവിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പാട്ടിദാര്‍(93) അര്‍ധസെഞ്ചുറിയോടെ തിളങ്ങി. കൊഹ്ലി […]
Read more

ബെംഗളുരുവിനെ തകര്‍ത്ത് ടൈറ്റന്‍സ്; പ്ലേ ഓഫ് സാധ്യതകള്‍ സജീവം

അഹമ്മദാബാദ്: റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനെതിരെ തകര്‍പ്പന്‍ ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. നാല് വിക്കറ്റിന്റെ ജയമാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടൈറ്റന്‍സ് നേടിയത്. ആര്‍സിബി മുന്നോട്ടുവെച്ച 156 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ 25 പന്തുകള്‍ ബാക്കിനില്‍ക്കെ ജി ടി മറികടന്നു. ഗുജറാത്തിനായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 18 പന്തില്‍ മൂന്ന് സിക്സറും നാല് ഫോറുകളും അടക്കം 43 റണ്‍സ് നേടി. ജോസ് ബട്ട്‌ലര്‍ 19 പന്തില്‍ നാല് സിക്സറും രണ്ട് ഫോറുകളും അടക്കം 39 റണ്‍സ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix