മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഡാന്‍സ് റീൽസ് വൈറൽ!
തിരുവനന്തപുരം: പുലരികിണ്ണം പൊന്നിൽ മുക്കിയതാരാണോ എന്ന പാട്ടിനൊപ്പം നൃത്തവുമായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ. ഒരു കൈയബദ്ധം, പ്ലീസ് നാറ്റിക്കരുത്, ഷമിഷ് ബേഗു എന്ന കുറിപ്പോടെ ഗണ്‍മാൻ അനിൽ കല്ലിയൂര്‍ തന്‍റെ ഫേസ്ബുക്ക് പേജിലാണ് സഹപ്രവര്‍ത്തകരുടെ റീൽസ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തുന്നതിന് മുമ്പായി എത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഒഴിവുസമയത്ത് ഇത്തരമൊരു റീൽസ് എടുത്തത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ ഷൈജു, സജു, അനീഷ്, അഭിരാം, ഷഫീക്ക്, ഷബീര്‍, നസീര്‍ എന്നിവരാണ് റീൽസിലുള്ളത്. പൊലീസുകാരുടെ […]
Read more