Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Reinvestigation

കളമശ്ശേരി സ്‌ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധത്തില്‍ വീണ്ടും അന്വേഷണം

കൊച്ചി: കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിന്റെ വിദേശ ബന്ധത്തില്‍ വീണ്ടും അന്വേഷണം. ഡൊമനിക് മാര്‍ട്ടിന്‍ ഇലക്ട്രീഷ്യനായി ദുബൈയില്‍ ജോലി ചെയ്തിരുന്നു. ഈ സമയത്ത് പ്രതിയുടെ പ്രവര്‍ത്തനങ്ങളാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ അന്വേഷിക്കുന്നത്. 2023 ഒക്ടോബര്‍ 29നാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. സ്ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതിക്കെതിരെ യുഎപിഎ ചുമതിയെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer