ലൈംഗിക പീഡന ആരോപണം: ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പ് ജോണ്‍ പെരുമ്പളത്ത് സ്ഥാനമൊഴിഞ്ഞു
ലിവര്‍പൂള്‍: ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പും മലയാളിയുമായ ജോണ്‍ പെരുമ്പളത്ത് സ്ഥാനമൊഴിഞ്ഞു. യുവതി സ്വകാര്യ ചാനലിലുടെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ രാജിവെച്ചൊഴിയണമെന്ന് ബിഷപ്പിനോട് സഭ നിര്‍ദേശിക്കുകയായിരുന്നു. ജോണ്‍ പെരുമ്പളത്ത് ബ്രാഡ് വെല്‍ ബിഷപ്പായിരുന്ന സമയത്ത് 2019 മുതല്‍ 2023 വരെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. മറ്റൊരു സ്ത്രീയും ബിഷപ്പിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ചാനല്‍ 4-ന്റെ അന്വേഷണത്തിലാണ് രണ്ട് സ്ത്രീകള്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ബിഷപ്പിന്റെ രാജി ആവശ്യപ്പെട്ട് നിരവധി […]
Read more