പത്തനംതിട്ടയുടെ ഹൃദയം തൊട്ട് ആന്റോ ആന്റണി
കേരളത്തിലെ നിര്‍ണായക മണ്ഡലങ്ങളില്‍ ഒന്നായ പത്തനംതിട്ട ഇത്തവണ ത്രികോണ മത്സരത്തിനാണ് വേദിയായത്.തുടര്‍ച്ചയായി നാലാമൂഴം സ്വപ്‌നം കണ്ടാണ് സിറ്റിങ്ങ് എം പി ആന്റോ ആന്റണി ഇത്തവണ തെരഞ്ഞെടുപ്പ് കളത്തില്‍ നിറഞ്ഞത്.മണ്ഡലത്തിന്റെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന ജനങ്ങളുടെ പള്‍സറിയുന്ന ആന്റോ ആന്റണി കോണ്‍ഗ്രസിന്റെ തുറുപ്പ് ചിട്ട് തന്നെയായിരുന്നു.മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്‍തുണ തനിക്കുണ്ടെന്നും അതിനാല്‍ വിജയത്തിന്റെ കാര്യത്തില്‍ സംശയമില്ലെന്നും പറയുന്ന ആന്റോ ആന്‍ണിക്ക് ജനങ്ങളുടെ മേലുളള വിശ്വാസം വാനോളമായിരുന്നു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പുഞ്ഞാര്‍ എന്നീ […]
Read more