Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: rishab shetty

ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി കാന്താര 2, വീഡിയോ പുറത്ത്

രാജ്യം മുഴുവൻ ശ്രദ്ധയാകര്‍ഷിച്ച കാന്താര എന്ന കനഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാർത്ത വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികൾ സ്വീകരിച്ചത്. കാന്താര പ്രീക്വലുമായി ബന്ധപ്പെട്ട് മുൻപ് പുറത്തുവിട്ട അനൗൺസ്മെന്റ് പോസ്റ്ററും ടീസറും അടക്കമുള്ളവ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ കാന്താരയുടെ പ്രീക്വലായി എത്തുന്ന രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിയെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ്. കാന്താര 2വിന്റെ മേയ്‍ക്കിംഗ് വീഡിയോയും പുറത്തുവിട്ടിട്ടുണ്ട് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. കയ്യിൽ മഴുവും പരിചയുമായി രൗദ്ര ഭാ​ഗവത്തിലുള്ള ഋഷഭ് ഷെട്ടിയെ പോസ്റ്ററിൽ കാണാനാകും.സിനിമ ഒക്ടോബർ […]
Read more

കാന്താര 2–ൽ ദുരൂഹതയേറുന്നു; ഇത്തവണ പ്രധാന നടൻ

കാന്താര’ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു മരണം കൂടി സംഭവിച്ചിരിക്കുന്നു. കാന്താര ചാപ്റ്റർ വണ്ണിൽ (കാന്താര 2) പ്രധാന വേഷത്തിലെത്തുന്ന കന്നഡ താരം രാകേഷ് പൂജാരിയാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് 33–കാരനായ രാകേഷിനു ഹൃദയാഘാതം വന്നത്. ഉടൻ തന്നെ നടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കന്നഡ ടെലിവിഷൻ രംഗത്തെ മുൻനിര താരങ്ങളിലൊരാളായ രാകേഷ് ജൂപാരി, കോമഡി റിയാലിറ്റി ഷോയിൽ വിജയിയായിരുന്നു. രാകേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കന്നഡ ടെലിവിഷൻ–സിനിമാ […]
Read more

ഛത്രപതി ശിവാജി മഹാരാജ്’ സെക്കന്റ് ലുക്ക് പുറത്ത്

കാന്താര എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരമായി വളർന്ന ആളാണ് ഋഷഭ് ഷെട്ടി . കാന്തരയ്ക്ക് ശേഷം ഋഷഭ് നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ദ് പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ് പ്രഖ്യാപനം മുതൽ തന്നെ ആരാധകരിൽ ഉണർത്തിയിരിക്കുന്ന ആവേശം വളരെ വലുതാണ്. ഇപ്പോഴിതാ ഛത്രപതി ശിവാജി മഹാരാജിന്റെ 395-ാം ജന്മ വാർഷികദിനത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.ഭീമാകാരമായ ദേവി വി​ഗ്രഹത്തിന് മുന്നിൽ കൈയിൽ വാളുമായി നിൽക്കുന്ന ഋഷഭിനെയാണ് സെക്കന്റ് ലുക്ക് പോസ്റ്ററിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix