പോക്‌സോ കേസില്‍ നടന്‍ രോഹിത് ചന്ദേൽ അറസ്റ്റില്‍
മുംബൈ: ടെലിവിഷൻ നടൻ രോഹിത് ചന്ദേൽ പോക്‌സോ കേസിൽ അറസ്റ്റിൽ. 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുംബൈ ഘട്‌കോപർ പൊലീസ് ആണ് നടനെ അറസ്റ്റ് ചെയ്തത്. ‘കാശിഭായ് ബാജിറാവു ബല്ലാൽ’, ‘പാണ്ഡ്യ സ്റ്റോർ’ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധേയനായ രോഹിത് ചന്ദേലിനെ ദഹിസറിലെ വസതിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. എതിർപ്പ് അറിയിച്ചിട്ടും ശല്യം തുടരുകയായിരുന്നുവെന്നും പരാതിയിലുണ്ട്. ജൂലൈ അഞ്ചിന് പെൺകുട്ടി താമസിക്കുന്ന സ്ഥലത്തെത്തിയ പ്രതി […]
Read more