ശബരിമല സ്വർണ്ണകൊള്ള; ദേവസ്വം ബോർഡ് ഓഫീസിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്
കോട്ടയം: വിവാദമായ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള മന്ത്രിമാരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിലേക്ക് മാർച്ച് നടത്തി. ഓഫീസിന്റെ കോമ്പൗണ്ടിലേക്ക് മതിൽ ചാടി കടക്കാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇതേ തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കി. പ്രതിഷേധസമരം യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ ഉദ്ഘാടനംചെയ്തു. ജില്ലാ […]
Read more