എസ്‌ഐടി വിഷയത്തിൽ പ്രതിപക്ഷ നേതാവ് പച്ചക്കള്ളം പറയുന്നു:ശബരിമല സ്വർണ മോഷണ കേസിൽ ‘പോറ്റിയെ കേറ്റിയത് ആരെന്ന് എല്ലാവർക്കും മനസിലായി’-മന്ത്രി പി രാജീവ്
തിരുവനന്തപുരം: ശബരിമല സ്വർണ മോഷണക്കേസിൽ ‘പോറ്റിയെ കേറ്റിയത് ആരാണെന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമായിരിക്കുകയാണ്’ എന്ന് മന്ത്രി പി രാജീവ്. എസ്‌ഐടിയെ എതിർത്തിട്ടില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വാദം പച്ചക്കള്ളമാണെന്നും, ഈ വിഷയത്തിൽ നിയമസഭ ബഹിഷ്കരിച്ചത് വരെ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഒരു മോഷണക്കേസിൽ പ്രതിയെ പിടികൂടുമ്പോൾ, അതിന് മുമ്പ് നടന്ന മറ്റ് മോഷണങ്ങളും അന്വേഷിക്കുന്നത് സ്വാഭാവിക നടപടിയാണെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഫ്രാങ്കോ മുളയ്ക്കൽ കേസുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. സാധാരണയായി […]
Read more

