Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sachin dev

ബാലുശ്ശേരി ഗവ.ഹയർസെക്കൻഡറി- വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകൾ ലയിപ്പിക്കാൻ നീക്കം

കോഴിക്കോട്: താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിൽ പ്രവർത്തിക്കുന്ന ബാലുശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂളും ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളും ലയിപ്പിക്കാൻ നീക്കം. ബാലുശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്ന പേരിൽ ഒരു മാതൃകാ വിദ്യാഭ്യാസ സ്ഥാപനമാക്കുകയാണ് ലക്ഷ്യം. ലയനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ കെ.എം സച്ചിൻദേവ് എംഎൽഎ അവതരിപ്പിച്ച സബ്മിഷന് വിദ്യാഭ്യാസ വകുപ്പിൽ നിന്ന്‌ അനുകൂല മറുപടി ലഭിച്ചു. അതേസമയം, ലയനത്തിന്റെ ഭാഗമായി ഒരു സ്കൂൾ നഷ്ട‌മാകുന്ന സാഹചര്യം ഉണ്ടാകുമോയെന്നത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ലാഭനഷ്ടങ്ങളുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും […]
Read more

കലാ- കായിക- സാംസ്കാരിക പൊതു ഇടങ്ങൾ ശക്തിപ്പെടണം; അഡ്വ. കെ.എം. സച്ചിൻദേവ് എംഎൽഎ

കോഴിക്കോട്: പ്രാദേശിക കലാ കായിക സാംസ്കാരിക സമിതികളും പ്രതിഭകളും പൊതു ഇടങ്ങൾ ശക്തിപ്പെടുത്തുക വഴി കേരളത്തിന്റെ സാമൂഹ്യാരോഗ്യം സൂക്ഷിച്ചു പോന്നിട്ടുണ്ടെന്നും അതിന് കൂടുതൽ ഊർജ്ജം പകരേണ്ട കാലമാണിതെന്നും അഡ്വ. കെ. എം. സച്ചിൻ ദേവ് എം.എൽ.എ. അഭിപ്രായപ്പെട്ടു. നടുവണ്ണൂരിന്റെ നാടകഗുരു എം.ജി. എന്ന മാക്കാരി ഗോപാലൻ മാസ്റ്റർ, വോളിബോൾ ഇതിഹാസം ഇ. അച്യുതൻ മാസ്റ്റർ പോലുള്ള മഹാപ്രതിഭകൾ തുടങ്ങിവച്ച ഇത്തരം സംരംഭങ്ങൾക്ക് പുതുതലമുറ തുടർച്ച നൽകണമെന്നും അദ്ദേഹം പറഞ്ഞു. നടുവണ്ണൂർ എ.എസ്.കെ.എസ്. ഹാളിൽ എം.ജി. അനുസ്മരണ സമിതി […]
Read more

മേയര്‍ക്കെതിരായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനെതിരായ കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി തള്ളി. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജിയാണ് തളളിയത്. കേസില്‍ പ്രതികളായ മേയര്‍ ആര്യ , സച്ചിന്‍ദേവ് എം.എല്‍.എ എന്നിവരില്‍ നിന്നും സ്വാധീനം ഉണ്ടാകാന്‍ പാടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിര്‍ദ്ദേശിച്ചു. ശാസ്തീയമായ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കണമെന്നും അന്വേഷണം വസ്തുനിഷ്ഠവും സത്യ സന്ധ്യവുമാകണമെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണത്തിനുളള കാലതാമസം പാടില്ലെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയല്ലേയെന്ന് യദുവിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. അഭിഭാഷകര്‍ ഇക്കാര്യം […]
Read more

ആര്യയ്ക്കും സച്ചിന്‍ ദേവിനും എതിരെയുള്ള കേസ്: മൊഴിയെടുക്കല്‍ തുടങ്ങി

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എം.എൽ.എ.യ്ക്കും എതിരായ കേസിൽ വാദികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താൻ നടപടി തുടങ്ങി. അഭിഭാഷകനായ ബൈജു നോയൽ, കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു എന്നിവർ വാദികളായി രണ്ടു കേസുകളാണ് കോടതിനിർദേശപ്രകാരം കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബൈജുവിനോട് ചൊവ്വാഴ്ച മൊഴിയെടുക്കാൻ ഹാജരാകാൻ നിർദേശിച്ചെങ്കിലും എത്തിയില്ല. വരുംദിവസങ്ങളിൽ മൊഴിയെടുക്കും. സംഭവം നടന്ന ദിവസം പാളയത്തുണ്ടായിരുന്നവരുടെ സാക്ഷിമൊഴികളും രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ഡ്രൈവർ യദുവിന്റെ മൊഴിയും വരുംദിവസങ്ങളിൽ രേഖപ്പെടുത്തും. എന്നാൽ, തുടർനടപടികൾ വിശദമായ അന്വേഷണത്തിനു ശേഷമേ ഉണ്ടാകൂ. […]
Read more

Recent News

Advertisement
WhiteswanTV Footer