ഇങ്ങനേയും മണ്ടത്തരം! പാക് ബാറ്ററെ റണ്ണൗട്ടാക്കി ബംഗ്ലാ താരം- VIDEO
ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ പാകിസ്താന്‍ താരം സല്‍മാന്‍ അലി ആഗയുടെ റണ്ണൗട്ട് വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ഷേര്‍-ഇ-ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് അത്യപൂര്‍വവും വിചിത്രവുമായ രീതിയില്‍ മുന്‍ നായകന്‍ പുറത്തായത്. പാകിസ്താന്‍ ഇന്നിങ്‌സിന്റെ 39-ാം ഓവറിലായിരുന്നു നാടകീയമായ നിമിഷം. മെഹ്ദി ഹസന്‍ എറിഞ്ഞ പന്ത് സ്‌ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്ന മുഹമ്മദ് റിസ്വാന്‍ ആ ഡെലിവറിയില്‍ ബോളര്‍ക്ക് നേരെ ഷോട്ട് കളിച്ചു. പന്ത് ബൗളറുടെ ബൂട്ടിന് അരികിലായി നിന്നു. ഈ സമയം നോണ്‍-സ്ട്രൈക്കേഴ്‌സ് എന്‍ഡിലായിരുന്ന സല്‍മാന്‍ അലി ആഗ […]
Read more

