Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: sashi tharoor

രാഹുൽ ഗാന്ധി വിളിച്ച എംപിമാരുടെ യോഗത്തിൽനിന്ന് വിട്ടുനിന്ന് ശശി തരൂർ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍നിന്നും തുടര്‍ച്ചയായി മൂന്നാം തവണയും വിട്ടുനിന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭരണകക്ഷിയായ ബിജെപിയെയും പ്രശംസിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി അഭിപ്രായഭിന്നതയുണ്ടെന്ന് പരക്കെ വിലയിരുത്തപ്പെടുന്ന സാഹചര്യത്തിലാണ് യോഗത്തിലെ ശശി തരൂരിന്റെ അസാന്നിധ്യം വാർത്തയായത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അടുത്തയാഴ്ച, ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടിയാണ് വെള്ളിയാഴ്ച രാവിലെ കോണ്‍ഗ്രസ് യോഗം സംഘടിപ്പിച്ചത്. ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ്, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix