എസ്എംഎ മരുന്ന് വിവാദം; തെറ്റായ പ്രചാരണം നടത്തരുതെന്ന് എസ്എടി ആശുപത്രി
തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗത്തിനുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി തിരുവനന്തപുരം എസ്എടി ആശുപത്രി. കുറഞ്ഞ ചെലവിൽ മരുന്ന് ലഭ്യമാക്കാനുള്ള ശ്രമങ്ങളെ ഇല്ലാതാക്കരുതെന്നും തെറ്റായ പ്രചാരണങ്ങളിലൂടെ രോഗികളെയും കുടുംബങ്ങളെയും ആശങ്കയിലാക്കരുതെന്നും ആശുപത്രി അധികൃതർ അഭ്യർഥിച്ചു. ഇന്ത്യൻ നിർമിത മരുന്ന് ഉപയോഗിക്കാനുള്ള തീരുമാനം വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണെന്ന് എസ്.എ.ടി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്താണ് ഈ തീരുമാനത്തിനുള്ള നടപടികൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എസ്എംഎ ക്ലിനിക്കുകൾ വഴി ഇന്ത്യൻ നിർമിത […]
Read more