എംപി ഫണ്ടില്‍ നിന്നുള്ള സ്‌കൂള്‍ വാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു
കണ്ണൂര്‍: കല്യാശേരി നിയോജകമണ്ഡലത്തിലെ പുന്നച്ചേരി എല്‍പി സ്‌കൂളിന് കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച പുതിയ സ്‌കൂള്‍ വാന്‍ എംപി ഫ്‌ലാഗ് ഓഫ് ചെയ്തു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സ്‌കൂളിന് സ്വന്തമായി ഒരു വാഹനം ലഭിക്കുന്നത്. കണ്ണൂര്‍ ലത്തീന്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ നടന്ന ചടങ്ങില്‍, രൂപത സഹായ മെത്രാന്‍ വെരി. റവ. ഡോ. ഡെന്നീസ് കുറുപ്പശേരി, രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ക്ലാരന്‍സ് പാലിയത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. ഇവരുടെ […]
Read more

