Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: second phase

ബന്ദിമോചനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് ഹമാസും ഇസ്രയേലും

ബന്ദിമോചനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് ഹമാസും ഇസ്രയേലും. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുളള ബന്ദിമോചനത്തില്‍ നാല് ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കും. 180 തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. ഇസ്രയേല്‍ 69 സ്ത്രീകളും 21 കുട്ടികളുമടങ്ങുന്ന 90 അംഗ സംഘത്തെ മോചിപ്പിച്ചിരുന്നു. അതിന് മുന്‍പായി ജയിലിന് മുന്‍പില്‍ നിലയുറപ്പിച്ച ബന്ദികളുടെ ബന്ധുകള്‍ക്ക് നേരെ അക്രമണമുണ്ടായിരുന്നു. ജനുവരി 19ന് ഇസ്രയേല്‍ പ്രാദേശിക സമയം 11:15ഓടെയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. നിശ്ചയിച്ചതിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തല്‍ യഥാര്‍ത്ഥ്യമായത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ […]
Read more

രണ്ടാംഘട്ടം;13 സംസ്ഥാനം,88 സീറ്റ്,1210 സ്ഥാനാര്‍ഥികള്‍

കേരളത്തിലടക്കം 26ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 88 മണ്ഡലങ്ങളില്‍ പ്രചാരണം ഉച്ചസ്ഥായിയില്‍.13 സംസ്ഥാനങ്ങളിലായി 1210 സ്ഥാനാര്‍ത്ഥികളുണ്ട്.കര്‍ണാടകത്തിലെ ഉഡുപ്പി ചിക്മഗളൂരു,ഹസ്സന്‍,ദക്ഷിണ കന്നഡ,ചിത്രദുര്‍ഗ,തുമക്കൂറു,മാണ്ഡ്യ,മൈസൂരു,ചാമരാജനഗര്‍, ബംഗളൂരു റൂറല്‍,നോര്‍ത്ത്,സെന്‍ട്രല്‍,സൗത്ത്,കോളാര്‍,ചിക്കബല്ലാപുര്‍ എന്നീ 14 മണ്ഡലങ്ങളിലും അസമിലെ കരിംഗഞ്ച്,സില്‍ച്ചാര്‍,ദാരങ് ഉദല്‍ഗുഡി,നാഗോണ്‍,ദിഫു മണ്ഡലങ്ങളിലും 26ന് വോട്ടെടുപ്പ് നടക്കും. ബിഹാറില്‍ കിഷന്‍ഗഞ്ച്, കതിഹാര്‍, പുര്‍ണിയ, ഭഗാല്‍പുര്‍, ബാങ്ക, ഛത്തീസ്ഗഢില്‍ രാജ്നന്ദഗാവ്, കാങ്കര്‍, മഹാസമുന്ദ്, മധ്യപ്രദേശില്‍ ടിക്കംഗഡ്, ദാമോഹ്, ഖജുരാഹോ, സത്ന, റേവ, ഹോഷംഗബാദ്, ബേതുല്‍, മഹാരാഷ്ട്രയില്‍ ബുല്‍ദാന, അകോല, അമരാവതി, വാര്‍ധ, യവത്മല്‍ വാഷിം, ഹിംഗോലി, നന്ദഡ്, പര്‍ഭാനി […]
Read more

Recent News

Advertisement
WhiteswanTV Footer