അമിത് ഷായ്ക്ക് നേരെയുള്ള കരിങ്കോടി പ്രതിഷേധം; സുരക്ഷാ വീഴ്ചയെന്ന് ബിജെപി
കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച സംഭവിച്ചതായി ആരോപിച്ച് ബിജെപി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നിയമസഭാ കക്ഷി നേതാവും എംഎൽഎയുമായ ബി.ബി. ഗോപകുമാർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. കൊല്ലം ആശ്രാമം മൈതാനത്ത് വിമാനമിറങ്ങിയ ശേഷം വാഹനവ്യൂഹത്തിൽ പോകുന്നതിനിടെയാണ് അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് പ്രതിഷേധക്കാർക്ക് വിവിഐപി വാഹനം കടന്നുപോയ സ്ഥലത്തിന് ഏകദേശം 50 മീറ്റർ […]
Read more








