Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: SFI banner

ഗവർണർക്കെതിരെ വീണ്ടും എസ്എഫ്ഐ ബാനർ

തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ വീണ്ടും എസ്എഫ്ഐ ബാനർ. തിരുവനന്തപുരം ആയുർവേദ കോളേജിലാണ് എസ്എഫ്ഐ ബാനർ കെട്ടിയത്. ‘ഹിറ്റ്ലർ തോറ്റു, മുസോളിനി തോറ്റു, സാർ സി പിയും തോറ്റുമടങ്ങി. എന്നിട്ടാണോ രാജേന്ദ്രാ’ എന്നാണ് ബാനർ. തിരുവനന്തപുരം സംസ്‌കൃത കോളേജിലും നേരത്തെ എസ്എഫ്ഐ ബാനർ കെട്ടിയിരുന്നു. ആർഎസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവൻ എന്നാണ് ബാനറിൽ ഉണ്ടായിരുന്നത്. അതേസമയം ഭാരതാംബ വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് നേരെയും ബിജെപി യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer