ജനകീയ ആരോഗ്യ മേഖലയെ തകർക്കാനാണ് യുഡിഎഫ് ശ്രമം: എം വി ഗോവിന്ദൻ
തിരുവനന്തപുരം: ജനകീയ ആരോഗ്യ മേഖലയെ തകർക്കുന്ന നയങ്ങളാണ് യുഡിഎഫ് സർക്കാർ നടപ്പാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. ആരോഗ്യ മേഖലയിലെ ഡോക്ടർമാരെ വ്യാപകമായി സ്ഥലം മാറ്റുകയാണെന്നും എല്ലാം സ്വകാര്യവൽക്കരിക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എസ്എംഎ മരുന്ന് വിവാദത്തിൽ രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കാൻ ആരോഗ്യ മന്ത്രി തയ്യാറാകണമെന്ന് എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. വിഷയത്തിൽ മന്ത്രി കൃത്യമായ മറുപടി നൽകുന്നില്ലെന്നും മറുപടി പറയേണ്ട സമയത്ത് പരിഹാസപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ആരോഗ്യ മന്ത്രിയുടെ നിലപാട് […]
Read more