Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SMAMedicine

എസ്എംഎ മരുന്ന് വിവാദം; തെറ്റായ പ്രചാരണം നടത്തരുതെന്ന് എസ്എടി ആശുപത്രി

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗത്തിനുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി തിരുവനന്തപുരം എസ്എടി ആശുപത്രി. കുറഞ്ഞ ചെലവിൽ മരുന്ന് ലഭ്യമാക്കാനുള്ള ശ്രമങ്ങളെ ഇല്ലാതാക്കരുതെന്നും തെറ്റായ പ്രചാരണങ്ങളിലൂടെ രോഗികളെയും കുടുംബങ്ങളെയും ആശങ്കയിലാക്കരുതെന്നും ആശുപത്രി അധികൃതർ അഭ്യർഥിച്ചു. ഇന്ത്യൻ നിർമിത മരുന്ന് ഉപയോഗിക്കാനുള്ള തീരുമാനം വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണെന്ന് എസ്.എ.ടി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്താണ് ഈ തീരുമാനത്തിനുള്ള നടപടികൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എസ്എംഎ ക്ലിനിക്കുകൾ വഴി ഇന്ത്യൻ നിർമിത […]
Read more

വാദം തെറ്റ്; SMA മരുന്ന് മാറ്റാനുള്ള ഉത്തരവ് ഇറക്കിയത് കെ. മുരളീധരൻ ആരോഗ്യമന്ത്രിയായിരിക്കെ

തിരുവനന്തപുരം: എസ്എംഎ രോഗികൾക്ക് നൽകുന്ന ജീവൻരക്ഷാ മരുന്ന് മാറ്റാനുള്ള ഉത്തരവ് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഇറക്കിയതെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വാദം തെറ്റാണെന്ന് റിപ്പോർട്ട്. മരുന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട ഫയൽ മന്ത്രി പരിശോധിക്കുകയും അനുകൂല തീരുമാനം എടുക്കുകയും ചെയ്ത ശേഷമാണ് ഉത്തരവിറങ്ങിയതെന്നാണ് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നത്. ജൂലൈ ഏഴിനാണ് മരുന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്. അന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ തന്നെയായിരുന്നു. ജൂൺ ഒമ്പതിന് ആരോഗ്യവകുപ്പ് സെക്രട്ടറി ഫയൽ മന്ത്രിക്ക് കൈമാറി. ജൂൺ 18ന് ഫയൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix