കേണൽ സോഫിയ ഖുറേഷിക്കെതിരായ മന്ത്രിയുടെ പരാമർശം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
ഭോപ്പാൽ : കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ മന്ത്രി വിജയ് ഷാ നടത്തിയ വിദ്വേഷ പരാമർശം അന്വേഷിക്കാൻ മധ്യപ്രദേശ് പോലീസ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചതായി റിപ്പോർട്ട്. സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് ഈ അന്വേഷണ സംഘത്തെ രൂപീകരിച്ചത്. എസ്‌ഐടിയിൽ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് പ്രമോദ് വർമ്മ, ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ കല്യാൺ ചക്രവർത്തി, പോലീസ് സൂപ്രണ്ട് വാഹിനി സിംഗ് എന്നിവരാണുള്ളത് . മെയ് 28 ന് അന്വേഷണ സംഘം ആദ്യ സ്റ്റാറ്റസ് […]
Read more