Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Sri Lanka

ബിസിസിഐ നിലപാടിനെ പിന്തുണച്ച് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും

കൊളംബോ: ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ധാക്കയില്‍ നടത്താനുള്ള തീരുമാനത്തെ എതിര്‍ത്ത ബിസിസിഐ നിലപാടിനെ പിന്തുണച്ച് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും. ധാക്കയില്‍ യോഗം നടത്താനുള്ള ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്‌വിയുടെ തീരുമാനത്തിനാണ് തിരിച്ചടിയായത്. എന്നാല്‍ ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ യോഗവേദി മാറ്റണമെന്ന് ഇന്ത്യ തുടര്‍ച്ചയായി അഭ്യര്‍ത്ഥിച്ചിട്ടും യോഗത്തിന് അധ്യക്ഷം വഹിക്കുന്ന പാക് ക്രിക്കറ്റ് ബോര്‍ഡ് അതിന് തയാറായില്ല. ധാക്കയില്‍ യോഗം നടത്തിയാല്‍ ബഹിഷ്കരിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഈ മാസം […]
Read more

വനിതാ ട്വന്റി 20 ലോകകപ്പ്; ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ

വനിത ട്വന്റി20 ലോകകപ്പില്‍ ശ്രീലങ്കയെ 82 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ. ഗ്രൂപ്പ് എയിലെ നിര്‍ണ്ണായക മത്സരത്തിലാണ് ലങ്കയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ സെമി ഫൈനല്‍ സാധ്യത ഉറപ്പാക്കിയത്. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 172 റണ്‍സാണെടുത്തിരുന്നത്. സ്മൃതി മന്ദാനയുടെയും ഹര്‍മന്‍പ്രീത് കൗറിന്റെയും അര്‍ധസെഞ്ച്വറിയുടെയും ഷഫാലി വര്‍മയുടെയും മിന്നും പ്രകടനമാണ് ഇന്ത്യയെ ജയത്തിലേയ്ക്ക് എത്തിച്ചത്. മറുപടി ബാറ്റിങിനിറങ്ങിയ ലങ്കന്‍പ്പടയ്ക്ക് മികച്ച പ്രകടനം പുറത്തിറക്കാന്‍ കഴിഞ്ഞില്ല. ശ്രീലങ്കയുടെ മറുപടി ബാറ്റിങ് 90 റണ്‍സിലവസാനിച്ചു. ഇതോടെ […]
Read more

Recent News

Advertisement
WhiteswanTV Footer