Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: t n prathapan

സുരേഷ് ഗോപിയിൽ നിന്ന് 8 കോടി വാങ്ങി വോട്ട് മറിച്ചു; ടിഎൻ പ്രതാപനെതിരേ ഗുരുതര ആരോപണം

തൃശ്ശൂർ: മണലൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപനെതിരെ കോൺഗ്രസ് നേതാവ് പി കെ ഫിറോസ് ഗുരുതര ആരോപണം ഉന്നയിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ജയിപ്പിക്കാൻ പ്രതാപൻ ബിജെപിയുമായി കോടികളുടെ ഇടപാട് നടത്തിയെന്ന് ഫിറോസ് ആരോപിച്ചു. പ്രതാപൻ എട്ട് കോടി രൂപ വാങ്ങി ബിജെപിക്ക് വോട്ടുമറിച്ച്, രാവിലെ കോൺഗ്രസും വൈകിട്ട് ബിജെപിയുമാണ് പിന്തുടർന്നത്. സീപിഎമ്മിന്റെ തൃശ്ശൂർ ജില്ലാക്കമ്മിറ്റി ഓഫീസിൽ എൽഡിഎഫ് നടത്തിയ വാർത്താ സമ്മേളനത്തിൽ ഫിറോസ് ഈ […]
Read more

വയനാട് ഡിസിസി യോഗത്തിൽ വാക്ക് പോര്; പ്രസിഡന്‍റും എംഎൽഎയും രാജിവയ്ക്കണമെന്ന് ആവശ്യം

കൽപ്പറ്റ: വയനാട് ഡിസിസി യോഗത്തിൽ നേതാക്കൾ തമ്മിൽ കടുത്ത വാക്ക് പോര്. ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ മരണത്തിന് പിന്നാലെ ഉയർന്ന വിവാദത്തെ ചൊല്ലിയാണ് തർക്കം രൂക്ഷമായത്. ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനും എംഎൽഎ ഐ സി ബാലകൃഷ്ണനും രാജിവയ്ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. വയനാടിന്‍റെ ചുമതലയുള്ള നേതാവ് സണ്ണി ജോസഫ്, ടി എൻ പ്രതാപൻ തുടങ്ങിയവരും ഡിസിസി യോഗത്തിൽ പങ്കെടുത്തിരുന്നു. എൻ എം വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കെപിസിസി അന്വേഷണ സമിതി ഇന്നലെ […]
Read more

ഹൈറിച്ച് തട്ടിപ്പിന് കുടപിടിച്ചത് ആരൊക്കെ ?

രാജേഷ് തില്ലങ്കേരി തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി മണിചെയിന്‍ തട്ടിപ്പു സംഘത്തിന് കുടപിടിച്ചത് ആരാണ്. ആരുടെയൊക്കയോ സഹായത്താല്‍ സൈ്വര്യവിഹാരം നടത്തിയിരുന്ന ഹൈറിച്ച് ഉടമ ഇന്നലെ അറസ്റ്റു ചെയ്യപ്പെട്ടത് എങ്ങിനെ ? 3141 കോടിയുടെ തട്ടിപ്പാണ് ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ മറവില്‍ തട്ടിയെടുത്തതെന്നാണ് പൊലീസ് പറയുന്നത്. തൃശ്ശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് ഞങ്ങളാണെന്നും നാല്‍പ്പതിനായിരം വോട്ടുകള്‍ ഞങ്ങള്‍ ബി ജെ പി സ്ഥാനാര്‍ത്ഥിക്കായി ചെയതിട്ടുണ്ടെന്നുമായിരുന്നു ഹൈറിച്ച് ഉടമകളുടെ വാദം.സുരേഷേട്ടന്‍ ഞങ്ങളെ സംരക്ഷിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഹൈറിച്ച് […]
Read more

തൃശ്ശൂരില്‍ മുരളിയെ തോല്‍പ്പിച്ചത് പ്രതാപന്‍ തന്നെ

കേരളത്തിലെ കോണ്‍ഗ്രസിന്റെ അശ്വാമേധമാണ് കെ മുരളീധരന്‍.കോണ്‍ഗ്രസിന് ബാലികേറാ മലയായി തോന്നുന്ന പല മണ്ഡലങ്ങളിലും പല സ്ഥാനാര്‍ത്ഥികളും മത്സരത്തില്‍ നിന്ന് പിന്മാറുമ്പോഴും മത്സരിക്കാന്‍ തയ്യാറായി പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരം എത്തിയിട്ടുളള നേതാവാണ് ശ്രീ കെ മുരളീധരന്‍.അദ്ദേഹത്തിന്റെ ജനകീയ സ്വീകാര്യത എന്ന് പറയുന്നത് എതിരാളികള്‍ പോലും അംഗീകരിച്ചിരിക്കുന്ന വസ്തുതയാണ്.ആദ്യ സമയത്തൊക്കെ അദ്ദേഹത്തെ കിങ്ങിണിക്കുട്ടന്‍ എന്ന് വിളിച്ച് അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടികരും,എതിരാളികളും കളിയാക്കിയിരുന്നു.എന്നാല്‍ ഇടക്കാലത്ത് കോൺ​ഗ്രസ് വീണ്ട് എൻസിപിയിലേയ്ക്ക് പോയ കെ മുരളീധരന്‍ കോൺ​ഗ്രസിൽ തിരിച്ചെത്തി ഏറെ പക്വമതിയായ കരുത്തനായ നേതാവായി […]
Read more

Recent News

Advertisement
WhiteswanTV Footer