Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: t p chandrashekaran

ടിപി വധക്കേസ്; പ്രതികൾക്ക് വീണ്ടും പരോൾ

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വീണ്ടും പരോൾ. മുഹമ്മദ് ഷാഫിക്കും ഷിനോജിനും പതിനഞ്ച് ദിവസത്തെ പരോളാണ് ലഭിച്ചത്. സ്വാഭാവികമായി നൽകുന്ന പരോളെന്നാണ് ജയിൽ അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസം കേസിലെ നാലാം പ്രതി ടി കെ രജീഷിന് പരോൾ അനുവദിച്ചിരുന്നു. 20 ദിവസത്തേക്കാണ് പരോൾ നൽകിയിരിക്കുന്നത്. ജനുവരി പത്തിന് തിരിച്ച് ജയിലിലെത്തണം. കണ്ണൂർ സ്വദേശിയായ രജീഷ് എറണാകുളം ജില്ലയിലുള്ള വിലാസമാണ് ജയിലിൽ നൽകിയിട്ടുള്ളത്. അതിനാൽ എറണാകുളം ജില്ല വിട്ടുപോകരുതെന്ന് പരോൾ വ്യവസ്ഥയിലുണ്ട്. മൂന്ന് മാസത്തിനിടെ ഇത് […]
Read more

ടി.പി. രക്തസാക്ഷി സ്‌ക്വയര്‍ നാടിന് സമര്‍പ്പിച്ചു

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ ഓര്‍മ്മകളുടെ സാക്ഷ്യമായി ടി.പി. രക്തസാക്ഷി സ്‌ക്വയര്‍ നാടിന് സമര്‍പ്പിച്ചു. ടി.പി. കൊല്ലപ്പെട്ട് 13 വര്‍ഷംപൂര്‍ത്തിയായ ദിവസമാണ് അദ്ദേഹം വെട്ടേറ്റുവീണ വള്ളിക്കാട്ട് അദ്ദേഹത്തിന് സ്മാരകം ഉയര്‍ന്നത്. ടി.പി. ഉപയോഗിച്ചിരുന്ന വാച്ചും ബൈക്കും ഉള്‍പ്പെടുന്ന മ്യൂസിയവും ഡിജിറ്റല്‍ ലൈബ്രറിയുമൊക്കെയാണ് മൂന്നുനിലകളിലായി നിര്‍മിച്ച സ്മാരകത്തിലുള്ളത്. സ്മാരകത്തിന് മുന്നിലായി ടി.പിയുടെ പൂര്‍ണകായ പ്രതിമയുണ്ട്. ടി.പിയുടെ ചോര വീണ വള്ളിക്കാട്ടെ മണ്ണ് വിലയ്ക്കു വാങ്ങിയാണ് സ്‌ക്വയര്‍ നിര്‍മിച്ചത്. ഇവിടെ നിര്‍മിച്ച ചന്ദ്രശേഖരന്റെ സ്തൂപം രണ്ട് തവണ തകര്‍ക്കപ്പെട്ടിരുന്നു. ടി.പി.യുടെ ഹീറോ […]
Read more

ടി പി ചന്ദ്രശേഖരന്റെ ഓർമകൾക്ക് പതിമൂന്നാണ്ട്

ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്നേയ്ക്ക് 13 വർഷം. 2012 മെയ് നാലിനാണ് ടി പി ചന്ദ്രശേഖരൻ അക്രമരാഷ്ട്രീയത്തിന്റെ ഇരയായി മരിച്ചുവീഴുന്നത്. കൊലപാതക രാഷ്ട്രീയം ഇല്ലാതാകേണ്ടതിന്റെ ഓർമപ്പെടുത്തലാണ് ടി പിയുടെ ഓരോ ഓർമ ദിനവും. കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം. 2012 മെയ്‌ 4-ന് രാത്രി 10 മണിക്ക് വടകരക്കടുത്തു വള്ളിക്കാട് വെച്ച് ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം […]
Read more

Recent News

Advertisement
WhiteswanTV Footer