Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TaskForce

ടാസ്‌ക് ഫോഴ്‌സ് സദുദ്ദേശപരം, തീരുമാനം ഞാനും മുഖ്യമന്ത്രിയും ആലോചിച്ചെടുത്തത്: കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ സമഗ്ര മാറ്റത്തിനായി രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ് സദുദ്ദേശപരമായ നടപടിയാണെന്ന് മന്ത്രി കെ മുരളീധരൻ. ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയും താനും ആലോചിച്ചാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. സമിതിയിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളെക്കുറിച്ച് ആവശ്യമെങ്കിൽ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നും ഇരുവരെയും തമ്മിൽ ഭിന്നിപ്പിക്കാൻ ആരും ശ്രമിക്കേണ്ടെന്നും കെ മുരളീധരൻ പ്രതികരിച്ചു. എല്ലാ കാര്യങ്ങളിലും കൂടിയാലോചിച്ചാണ് തീരുമാനമെടുക്കുന്നതെന്നും വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ വ്യക്തത […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix