Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thelugana

വ്യാജ ആത്മഹത്യാ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; യുവാവ് പിടിയിൽ

തെലങ്കാന: സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതിനായി വ്യാജ ആത്മഹത്യാ വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിലായി. കാമറെഡ്ഡി സ്വദേശിയായ റെഡ്ലാൻ രോഹിത് (21) ആണ് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച സംഭവത്തിൽ പിടിയിലായത്. ഇൻസ്റ്റാഗ്രാമിൽ താൻ ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കുന്ന വൈകാരിക വീഡിയോ ഇയാൾ പങ്കുവെച്ചിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ആശങ്കപ്പെട്ട് ഉടൻ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് അതിവേഗത്തിൽ രോഹിത്തിന്റെ വീട്ടിലെത്തി പരിശോധന നടത്തി. ചോദ്യം ചെയ്യലിൽ, കൂടുതൽ ശ്രദ്ധയും ലൈക്കുകളും നേടാനായി കെട്ടിച്ചമച്ച നാടകമാണിതെന്ന് യുവാവ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix