Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Thiruvananthapuram Airport

തിരുവനന്തപുരം വിമാനത്താവളത്തിൽ 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് വരെ 4,890,452 യാത്രക്കാർ

തിരുവനന്തപുരം: 2024 ഏപ്രിൽ ഒന്നിനും 2025 മാർച്ച് 31നും ഇടയിൽ 4,890,452 യാത്രക്കാർക്ക് സേവനം നൽകിയതായി തിരുവനന്തപുരം വിമാനത്താവളം. 2023-24 സാമ്പത്തിക വർഷത്തിലെ 4411,235 യാത്രക്കാരെ അപേക്ഷിച്ച് 10 ശതമാനമാണ് വർധന ഉണ്ടായിട്ടുള്ളത്. ആകെ യാത്രക്കാരിൽ 25.9 ലക്ഷം ആഭ്യന്തര യാത്രക്കാരും 22.9 ലക്ഷം രാജ്യാന്തര യാത്രക്കാരുമാണ്. 2024 ഡിസംബർ 22 നാണ് ഏറ്റവും കൂടുതൽ യാത്രക്കാർ തിരുവനന്തപുരം വഴി യാത്ര ചെയ്തത്- 16578 പേർ. 101 സർവീസുകളാണ് അതേ ദിവസം കൈകാര്യം ചെയ്തത്. നിലവിൽ പ്രതിദിനം […]
Read more

റൺവേ നവീകരണം: തിരുവനന്തപുരം വിമാനത്താവളം ജനുവരി 14 മുതൽ പകൽ അടച്ചിടും

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ നവീകരണത്തിന്റെ ഭാഗമായി ജനുവരി 14 മുതൽ പകൽ സമയത്ത് തിരുവനന്തപുരത്തെ വിമാനത്താവളം അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. റൺവേയുടെ ഉപരിതലത്തിന്റെ സമഗ്ര മാറ്റം ഉൾപ്പെടുന്ന റീകാർപ്പെറ്റിങ് പ്രവർത്തനങ്ങളാണ് നടത്തുന്നത്. നവീകരണം ജനുവരി 14 മുതൽ മാർച്ച് 29 വരെ നടക്കും. ഈ കാലയളവിൽ, രാവിലെ 9 മുതൽ വൈകിട്ട് 6 വരെ റൺവേ അടച്ചിടും. ഈ സമയങ്ങളിൽ സർവീസ് നടത്തുന്ന വിമാനങ്ങളുടെ സമയക്രമം മാറ്റിയതായും, വിമാനക്കമ്പനികൾ യാത്രക്കാരെ ഇക്കാര്യം അറിയിക്കുമെന്നും എയർപോർട്ട് അധികൃതർ […]
Read more
Advertisement
WhiteswanTV Footer