Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Thiruvananthapuram railway station

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്ററിന് തകരാർ; രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്കലേറ്റർ തകരാറിലായുണ്ടായ അപകടത്തിൽ രണ്ട് യാത്രക്കാർക്ക് പരിക്ക്. അഞ്ചാം പ്ലാറ്റ്ഫോമിൽ നിന്ന് മുകളിലേക്കുള്ള യന്ത്രഗോവണിയാണ് പെട്ടെന്ന് തകരാറിലായത്. യാത്രക്കാർ കയറുന്നതിനിടെ എസ്കലേറ്റർ അപ്രതീക്ഷിതമായി നിൽക്കുകയും പിന്നാലെ വലിയ ശബ്ദത്തോടെ താഴേക്ക് തിരിയുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസമയത്ത് സ്ഥലത്ത് നിരവധി യാത്രക്കാരുണ്ടായിരുന്നു. എസ്കലേറ്റർ പെട്ടെന്ന് താഴേക്ക് നീങ്ങിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് യാത്രക്കാർ വീഴുകയായിരുന്നു. വഞ്ചിനാട് എക്സ്പ്രസിൽ എറണാകുളത്ത് നിന്ന് എത്തിയ ധന്യ, അമ്പിളി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും റെയിൽവേ എയ്ഡ് […]
Read more

തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ വരുമാനം 1716 കോടി രൂപ

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കഴിഞ്ഞ വർഷം 1716.42 കോടി രൂപയുടെ വരുമാനം നേടിയതായി തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ഡോ. മനീഷ് ധപ്യാല്‍. യാത്രക്കാരുടെ എണ്ണത്തിൽ ഒന്‍പതു ശതമാനം വര്‍ധനയുണ്ട്. 8.10 കോടി പേരാണ് തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെ വിവിധ സ്റ്റേഷനുകളില്‍നിന്നു യാത്രചെയ്തത്. ചരക്കുകടത്തില്‍ 305.19 കോടി രൂപയും ടിക്കറ്റിതര വിഭാഗത്തില്‍ 24.38 കോടി രൂപയും നേടി. 75 കിലോമീറ്റര്‍ പാത നവീകരിക്കുകയും 10 പ്രധാന പാലങ്ങള്‍ പുനര്‍നിര്‍മിക്കുകയും ചെയ്തതോടെ തിരുവനന്തപുരം-എറണാകുളം പാതയില്‍ 100 കിലോമീറ്റര്‍ വേഗതയുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix