പീക്കി ബ്ലൈൻഡേഴ്‌സ് നിർമ്മാണം പൂർത്തിയായി
നെറ്റ്ഫ്ലിക്‌സിന്റെ പീക്കി ബ്ലൈൻഡേഴ്സ് എന്ന ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയായതായി നിർമ്മാതാക്കൾ. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ കിലിയൻ മർഫിയും ബാരി കിയോഗനും ഉൾപ്പെടുന്ന ബിടിഎസിനൊപ്പമാണ് പ്രഖ്യാപന പോസ്റ്റ് വന്നത്. പീക്കി ബ്ലൈൻഡേഴ്‌സ് സ്രഷ്ടാവ് സ്റ്റീവൻ നൈറ്റിന്റെ തിരക്കഥയിൽ ടോം ഹാർപ്പർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റെബേക്ക ഫെർഗൂസൺ, ടിം റോത്ത്, സ്റ്റീഫൻ ഗ്രഹാം, സോഫി റണ്ടിൽ, നെഡ് ഡെന്നിഹി, പാക്കി ലീ, ഇയാൻ പെക്ക്, ജെയ് ലൈക്കുർഗോ എന്നിവരാണ് മറ്റു താരങ്ങൾ. ‘പീക്കി ബ്ലൈൻഡേഴ്സ് എന്ന സിനിമയുടെ […]
Read more