ടിപി കേസ് പ്രതി കൊടിസുനിയുടെ ഫോണ്‍ വിളി; അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ സൂപ്രണ്ട്
തവനൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനി തവനൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ചതായി കണ്ടെത്തി. സഹതടവുകാരന് അനുവദിച്ചിരുന്ന ഫോൺ കാർഡ് ഉപയോഗിച്ചാണ് ഇയാൾ ഫോൺ വിളിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ജയിലിലെ തടവുകാർക്ക് അനുവദിക്കുന്ന ഫോൺ കാർഡ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്ത പരമാവധി മൂന്ന് നമ്പറുകളിലേക്കാണ് വിളിക്കാൻ അനുമതിയുള്ളത്. ഈ വിളികൾ അധികൃതരുടെ നിരീക്ഷണത്തിനും വിധേയമാണ്. എന്നാൽ, സഹതടവുകാരന്റെ ഫോൺ കാർഡ് കൈവശപ്പെടുത്തി അതുവഴി ഫോൺ ചെയ്തെന്നാണ് കണ്ടെത്തൽ. സംഭവം […]
Read more

