നെടുമ്പാശ്ശേരി അപകടത്തോടെ റോഡിലെ പരിശോധന ശക്തമാക്കാന് നിർദേശം
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡുകളിലെ പരിശോധന ശക്തമാക്കണമെന്ന ആവശ്യം ഉയരുമ്പോഴും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ പ്രതിസന്ധിയിലായി എംവിഡി. സംസ്ഥാനത്ത് നിലവിൽ 99 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും 255 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും മാത്രമാണുള്ളത്. അധിക തസ്തികകൾ അനുവദിക്കണമെന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ ശുപാർശ സർക്കാരിന്റെ പരിഗണനയിലുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി സർക്കാർ റോഡ് സേഫ്റ്റി മിഷൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരിശോധനകൾ കാര്യക്ഷമമായി നടത്താൻ ആവശ്യമായ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ കുറവ് വെല്ലുവിളിയാകുകയാണ്. റോഡുകളിൽ അമിതവേഗത്തിലും നിയമങ്ങൾ […]
Read more