കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റിൽ മാത്രം ഒതുങ്ങില്ല; വിഴിഞ്ഞം തുറമുഖത്ത് വരുന്നത് വൻപദ്ധതികൾ
തിരുവനന്തപുരം: കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റിന് പുറമേ അന്താരാഷ്ട്ര കപ്പലുകൾക്ക് സമഗ്ര സേവനങ്ങൾ ലഭ്യമാക്കുന്ന ആഗോള കേന്ദ്രമായി മാറാനൊരുങ്ങി വിഴിഞ്ഞം തുറമുഖം. ഇന്ധനം, കുടിവെള്ളം, ഭക്ഷ്യവസ്തുക്കൾ, യന്ത്രഭാഗങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനൊപ്പം കപ്പൽ ജീവനക്കാരുടെ മാറ്റം, വൈദ്യപരിശോധന, ചികിത്സ തുടങ്ങിയ സൗകര്യങ്ങളും തുറമുഖം വഴി ഒരുക്കും. അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ആഗോള മാരിടൈം ഭൂപടത്തിലെ പ്രധാന കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സർക്കാരിന്റെ ‘മിഷൻ സമുദ്ര’ പദ്ധതിയുടെ ആദ്യ ചുവടുവയ്പ്പാണിത്. കാർഗോ ഇറക്കുന്നതിനായി തുറമുഖത്ത് അടുക്കാത്ത കപ്പലുകൾക്കും സേവനങ്ങൾ ലഭ്യമാക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. […]
Read more