Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: uefa

ഹാട്രിക്കുമായി വാല്‍വെര്‍ദെ; ബെര്‍ണബ്യൂവില്‍ സിറ്റിയെ തകര്‍ത്ത് റയല്‍

മാഡ്രിഡ്: വമ്പന്മാര്‍ ഏറ്റുമുട്ടിയ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദ പോരില്‍ റയല്‍ മാഡ്രിഡിന് ജയം. മാഞ്ചസ്റ്റര്‍ സിറ്റിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ വീഴ്ത്തിയത്. സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യുല്‍ ഫെഡറിക്കോ വാല്‍വെര്‍ഡെയുടെ ഹാട്രിക് മികവിലാണ് റയലിന്റെ ജയം. 22 മിനിറ്റില്‍ താരം ഹാട്രിക് തികച്ചു . 20, 27, 42 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം സീസണിലാണ് റയലും സിറ്റിയും നോക്കൗട്ടില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. പത്ത് തവണ ഏറ്റുമുട്ടിയപ്പോള്‍ ഏഴിലും […]
Read more

യുവേഫ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ഫൈനലില്‍

മാഡ്രിഡ്: യുവേഫ നേഷന്‍സ് ലീഗില്‍ സ്‌പെയിന്‍ ഫൈനലില്‍. സെമിയിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്‌പെയിന്‍ ഫൈനലിലെത്തിയത്. യുവതാരം ലാമിന്‍ യമാല്‍ ഇരട്ട ഗോളാണ് ടീമിന് കരുത്തായത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ സ്‌പെയിന്‍ പോര്‍ച്ചുഗലിനെ നേരിടും. 22ാം മിനിറ്റില്‍ നിക്കോ വില്യംസിന്റെ ഗോളിലൂടെ ലീഡെടുത്ത സ്‌പെയിന്‍ മൂന്ന് മിനിറ്റിനകം മൈക്കല്‍ മെറീനോയിലൂടെ ലീഡുയര്‍ത്തി. രണ്ട് ഗോള്‍ ലീഡുമായി ആദ്യപകുതി അവസാനിപ്പിച്ച സ്‌പെയിന്‍ രണ്ടാം പകുതിയലും ആഞ്ഞടിച്ചു. 54ാം മിനിറ്റില്‍ ലാമിന്‍ യമാലാണ് പെനല്‍റ്റിയിലൂടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix