ഗൾഫ് സംഘർഷം; കൂടുതൽ വിമാനങ്ങൾ റദ്ദാക്കാൻ സാധ്യത
തിരുവനന്തപുരം: ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യം തുടരുന്നതിനാൽ കേരളത്തിലെ വിമാന സർവീസുകളിൽ വ്യാപകമായ തടസ്സം. വിവിധ വിമാനത്താവള അധികൃതർ പുറത്തിറക്കിയ മുന്നറിയിപ്പിൽ, ഗൾഫ് രാജ്യങ്ങളിലേക്കുള്ള ചില സർവീസുകൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യാനിടയുണ്ടെന്ന് അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശം നൽകി. ഇറാൻ–ഇസ്രയേൽ സംഘർഷത്തെ തുടർന്നാണ് തിരുവനന്തപുരത്തുനിന്ന് ഗൾഫ് മേഖലയിലേക്കുള്ള 12 വിമാന സർവീസുകൾ റദ്ദാക്കിയത്. വിവരം ലഭിക്കാതെ വിമാനത്താവളത്തിലെത്തിയ വിദേശികളടക്കമുള്ള നിരവധി യാത്രക്കാർ ബുദ്ധിമുട്ടിലായി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ അബുദാബിയിലേക്ക് പുറപ്പെട്ട എയർ […]
Read more

