Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: UTTHARAKHAND

ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം; കാണാതായ 67 പേര്‍ മരിച്ചതായി പ്രഖ്യാപിച്ച് കേന്ദ്രം

ഡറാഡൂണ്‍: ഉത്തരാഖണ്ഡ് ധരാലിയിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ 67 പേരെ മരിച്ചതായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദുരന്തമുണ്ടായി 52 ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. സാധാരണയായി ഒരാളെ കാണാതായാല്‍ ഏഴ് വര്‍ഷത്തിനുശേഷം മാത്രമാണ് നിയമപരമായി മരിച്ചതായി പ്രഖ്യാപിക്കാറുള്ളത്. എന്നാല്‍ ദുരന്തത്തിന്റെ വ്യാപ്തിയും ബന്ധുക്കളുടെ പ്രത്യേക അഭ്യര്‍ത്ഥനയും പരിഗണിച്ച് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഈ നിയമപരമായ നിബന്ധന ഒഴിവാക്കാന്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പ്രത്യേക അനുമതി നല്‍കുകയായിരുന്നു. ഈ നടപടിക്ക് […]
Read more
Advertisement
WhiteswanTV Footer