നെറ്റ്ഫ്ളിക്സ് ബണ്‍ഡില്‍ഡ് സബ്സ്ക്രിപ്ഷനുമായി വി പുതിയ വി മാക്സ് ഫാമിലി പ്ലാന്‍ അവതരിപ്പിച്ചു
കൊച്ചി: ഈ രംഗത്തെ ഏറ്റവും ഉയര്‍ന്ന ഡാറ്റ ക്വോട്ടയും 19 വരെ ഒടിടി സംവിധാനങ്ങളും മല്‍സരക്ഷമമായ നിരക്കില്‍ ലഭ്യമാക്കിക്കൊണ്‍ണ്ട് വി മാക്സ് ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷന്‍ അടക്കം മികച്ച ഒടിടി അനുഭവങ്ങളാണ് ഈ പ്ലാനിലുള്ളത്. വി മാക്സ് ഫാമിലി പ്ലാന്‍ 871-നൊപ്പം നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന്‍ ഒരു സ്ഥിരം ആനുകൂല്യമായി വി ഉള്‍പ്പെടുത്തി. മൊബൈലിലോ ടിവിയിലോ ആയി തങ്ങളുടെ ഏതെങ്കിലും ഒരു ഡിവൈസില്‍ ലോകോത്തര വിനോദ പരിപാടികള്‍ വീക്ഷിക്കാന്‍ നെറ്റ്ഫ്ളിക്സ് ബേസിക് സബ്സ്ക്രിപ്ഷന്‍ വഴിയൊരുക്കും. […]
Read more