മംഗളൂരു – തിരുവനന്തപുരം വന്ദേഭാരത് ട്രെയിന് ഇനി 20 കോച്ചുകൾ
ന്യൂഡൽഹി: യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് മംഗളൂരു സെൻട്രൽ – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ (ട്രെയിൻ നമ്പർ 20631/32) കോച്ചുകൾ വർധിപ്പിച്ചതായി റെയിൽവേ. 16 കോച്ചുകളിൽ നിന്ന് 20 ആയിട്ടാണ് വർധിപ്പിച്ചത്. രാജ്യത്തെ ഏഴുറൂട്ടുകളിൽ വന്ദേഭാരത് ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം റെയിൽവേ വർധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വേ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മംഗളൂരു സെൻട്രൽ – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് പുറമേ സെക്കന്തരാബാദ് – തിരുപ്പതി, ചെന്നൈ എഗ്‍മോർ-തിരുനെൽവേലി, മധുര – ബെംഗളൂരു കന്റോൺമെന്റ്, ദേവ്ഘർ […]
Read more

