ഗാസയിൽ ഇസ്രായേൽ വീണ്ടും കരയുദ്ധം ആരംഭിച്ചിരിക്കുന്നു
സി പി സുഗതൻ മനോരമ, മാതൃഭൂമി തുടങ്ങിയ ഹമാസ് അനുകൂല മലയാള പത്രങ്ങൾ പതിവ് പോലെ ഗാസയിൽ ഇസ്രായേലി ബോംബിങ്ങിൽ മരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോയിട്ട് തങ്ങളുടെ പ്രചാരം വർധിപ്പിക്കാൻ ശ്രമിക്കുന്ന കലാപരിപാടിയും വീണ്ടും ആരംഭിച്ചിരിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിൽ ഒളിച്ചിരുന്ന് റോക്കറ്റുകൾ വിക്ഷേപിച്ചാൽ റോക്കെറ്റിന്റെ ഉത്ഭവ സ്ഥാനം കണ്ടുപിടിച്ചു മിസ്സയിലുകൾ സ്വയം അയക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഇസ്രായേൽ നടപ്പാക്കുന്നുവെന്ന് കേരളത്തിലെ കൊച്ചു കുട്ടികൾക്കു പോലും അറിയാവുന്ന ഈ കാലത്തു മേൽപ്പടി പത്രങ്ങൾ വ്യാജ വാർത്തയിലൂടെ മുസ്ലിങ്ങളുടെ […]
Read more