Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: wayanade

വ​യ​നാ​ട്ടി​ല്‍ വീണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണംവ​യോ​ധി​ക​ന് ഗു​രു​ത​ര പ​രി​ക്ക്

വ​യ​നാ​ട്: പൊ​ഴു​ത​ന മേ​ല്‍​മു​റി​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ വ​യോ​ധി​ക​ന് പ​രി​ക്ക്. മേ​ല്‍​മു​റി സ്വ​ദേ​ശി മോ​നി മ​ട​മ​ന​യ്ക്ക് (68) ആ​ണ് പ​രി​ക്കേ​റ്റ​ത്. കാ​ലു​ക​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ള്‍ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ആ​ന​യെ ക​ണ്ട് ഓ​ടു​ന്ന​തി​നി​ടെ വീ​ണ ഇ​യാ​ളെ ആ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
Read more

വ​യ​നാ​ട്ടി​ലെ കൊ​ല​പാ​ത​കം; കാ​ണാ​താ​യ കു​ട്ടി​യെ ക​ണ്ടെ​ത്തി

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി അ​പ്പ​പ്പാ​റ​യി​ൽ ആ​ൺ​സു​ഹൃ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ പ്ര​വീ​ണ​യു​ടെ ഒ​മ്പ​തു​വ​യ​സു​കാ​രി​യാ​യ മ​ക​ളെ ക​ണ്ടെ​ത്തി. കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട്ടി​ല്‍​നി​ന്ന് മീ​റ്റ​റു​ക​ള്‍ മാ​ത്രം അ​ക​ലെ​ വനമേഖലയോട് ചേർന്നുള്ള ഒ​ഴി​ഞ്ഞ വീ​ട്ടി​ല്‍ പ്ര​തി ദി​ലീ​ഷി​നൊ​പ്പ​മാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ത്തു. കൊ​ല​പാ​ത​ക​ത്തി​ന് ശേഷം ഞായറാഴ്ച രാ​ത്രി മു​ത​ലാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. പൊലീ​സും ഫ​യ​ര്‍​ഫോ​ഴ്സും വ​നം​വ​കു​പ്പും ചേ​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പ്ര​വീ​ണ​യു​ടെ മ​റ്റൊരു മ​ക​ൾ മാ​ന​ന്ത​വാ​ടി​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഈ […]
Read more

വയനാട് ചീരാലില്‍ വീണ്ടും പുലി ആക്രമണം

വയനാട്: ചീരാലില്‍ വീണ്ടും പുലി ആക്രമണം. വീട്ടില്‍ കെട്ടിയിട്ടിരുന്ന മൂരിക്കുട്ടിയെ കൊന്ന് ഭക്ഷിച്ചു. കരിങ്കാളിക്കുന്ന് താവരിമല രാജേഷിന്റെ മൂരിക്കുട്ടിയെയാണ് പുലി കൊന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് ആക്രമണം. പുലിയുടെ സാന്നിധ്യം പതിവായിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.പുലിയെ പിടിക്കാന്‍ വനംവകുപ്പ് ലൈവ് ക്യാമറകള്‍ സ്ഥാപിക്കാനിരിക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix