നെടുങ്കയം വനപാതയില്‍ ആനപ്പാറയ്ക്ക് മുകളില്‍ പുള്ളിപ്പുലി; ജാഗ്രത നിർദ്ദേശം
മലപ്പുറം: നിലമ്പൂർ കരുളായി നെടുങ്കയം വനപാതയിൽ പുള്ളിപ്പുലിയെ കണ്ടതിനെ തുടർന്ന് നാട്ടുകാരും വിനോദസഞ്ചാരികളും ജാഗ്രതയിൽ. ചെറുപുഴ- നെടുങ്കയം വനപാതയിൽ ചെറുപുഴ വനം ചെക്ക് പോസ്റ്റിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള ആനപ്പാറയ്ക്ക് മുകളിലാണ് പുലിയെ കണ്ടെത്തിയത്. കോഴിക്കോട് ഐടിഐയിൽ വാച്ച്മാനായി ജോലി ചെയ്യുന്ന നെടുങ്കയം ട്രൈബൽ വില്ലേജ് സ്വദേശി രതീഷാണ് പുലിയെ ആദ്യം കണ്ടത്. രാവിലെ ആറുമണിയോടെ ജോലിക്ക് പോകുന്നതിനിടെയാണ് റോഡരികിലെ പാറപ്പുറത്ത് വിശ്രമിക്കുന്ന പുലിയെ ശ്രദ്ധയിൽപ്പെട്ടത്. രതീഷ് സഞ്ചരിച്ച ഓട്ടോ നിർത്തി മൊബൈൽ ഫോണിൽ […]
Read more






