Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: WomanAttacked

ജീവനൊടുക്കാൻ പുഴയിൽ ചാടിയ യുവതിയെ മുതല കടിച്ചു

ഉഡുപ്പി: ജീവനൊടുക്കാൻ നദിയിൽ ചാടിയ യുവതിയെ മുതല ആക്രമിച്ചു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. കർണാടകയിലെ കുക്കെ സുബ്രഹ്മണ്യത്തിൽ കുമാരധാര പാലത്തിന് സമീപമാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്ന് യുവതി നദിയിൽ ചാടിയത്. വെള്ളത്തിൽ വീണതിന് പിന്നാലെ മുതലയുടെ ആക്രമണത്തിനിരയായ യുവതിക്ക് നിസാര പരിക്കേറ്റതായി പൊലീസ് അറിയിച്ചു. മുതല കടിച്ചതിനെ തുടർന്ന് യുവതി സഹായത്തിനായി നിലവിളിക്കുകയായിരുന്നു. നിലവിളി കേട്ട സമീപത്തെ ലോഡ്ജിലെ ജീവനക്കാർ ഉടൻ സുബ്രഹ്മണ്യ പൊലീസ് സ്റ്റേഷനിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix