Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: #youthcongress#sfi#knr

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി. രാഹുലിന്റെ വീടിന് മുന്നിൽ റീത്ത്

കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി. രാഹുലിന് നേരെ വധഭീഷണി. കണ്ണൂർ തളിപ്പറമ്പ് തൃച്ഛംബരത്തെ രാഹുലിന്റെ വീടിന് മുന്നിലാണ് അജ്ഞാതർ റീത്ത് വെച്ചത്. ‘RIP രാഹുൽ’ എന്നെഴുതിയ റീത്ത് ഇന്ന് രാവിലെയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് പ്രാഥമിക നിഗമനം. വധഭീഷണിയെത്തുടർന്ന് വി. രാഹുൽ തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.നേതാക്കൾക്കെതിരെയുള്ള ഇത്തരം ഭീഷണിപ്പെടുത്തലുകൾ ജനാധിപത്യത്തിന് […]
Read more

കണ്ണൂരിൽ എസ്എഫ്ഐ- യൂത്ത് കോൺഗ്രസ് സംഘർഷം; നേതാക്കൾക്ക് പരിക്ക്

കണ്ണൂർ: കണ്ണൂരിൽ നഗരമധ്യത്തിൽ വച്ച് എസ്.എഫ്.ഐ – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ എസ്.എഫ്.ഐ നേതാവ് സനന്ത് കുമാർ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റിജിൻ രാജ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നഗരത്തിൽ യൂത്ത് കോൺഗ്രസിൻ്റെ ഫ്ലക്‌സ്‌ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix