സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യുഡിഎഫ് അധികാരത്തിൽ വന്നാൽ ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കും: എം.എം. ഹസൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : 2026ൽ സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിൽ വരുമെന്നും ക്യാബിനെറ്റിൻ്റെ ആദ്യ തീരുമാനം ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതായിരിക്കുമെന്നും യുഡിഎഫ് കൺവീനർ എം.എം. ഹസൻ. യുഡിഎഫ് ഭരിക്കുന്ന എല്ലാ പഞ്ചായത്തും അവരെക്കൊണ്ട് കഴിയുന്ന രീതിയിൽ ഓണറേറിയം വർധിപ്പിക്കും. ഇതിനായി പഞ്ചായത്തുകൾക്ക് നിർദേശം നൽകി എന്നും ഇദ്ദേഹം പറഞ്ഞു

അതേസമയം അധ്യക്ഷസ്ഥാനം മാറുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും എം എം ഹസൻ പ്രതികരിച്ചിരുന്നു. പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് മാറേണ്ട സാഹചര്യമില്ലെന്നും സുധാകരൻ പറഞ്ഞാൽ അതുതന്നെയാണ് ഞങ്ങളുടെയും അഭിപ്രായമെന്നാണ് ഹസൻ പറഞ്ഞത് . കൂടാതെ വിഴിഞ്ഞം പദ്ധതി എങ്ങനെ ഉണ്ടായി എന്ന് ഇന്നലെ പ്രസംഗത്തിൽ ആരും പരാമർശിച്ചില്ലന്നും.കുഞ്ഞൂഞ്ഞിന്റെ കുഞ്ഞാണ് വിഴിഞ്ഞമെന്നും ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം ആണ് പദ്ധതിയെന്നും ഹസൻ വ്യക്തമാക്കി .

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.