സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഓപ്പറേഷൻ‌ സിന്ദൂർ: യുപിയിൽ റെഡ് അലർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഉത്തർപ്രദേശ് : പാകിസ്ഥാനിലെ ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ യൂപിയിൽ റെഡ് അലര്‍ട്ട്.കനത്ത നിയന്ത്രണങ്ങളാണ് അതിർത്തി പ്രദേശങ്ങളിലുള്ളത്. ഇതിനായി സംസ്ഥാന പോലീസിന്റെ എല്ലാ ഫീൽഡ് യൂണിറ്റുകളെയും സുരക്ഷാസേനകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തനം നടത്താനും യു പി ഡിജിപി പ്രശാന്ത്കുമാർ അറിയിച്ചു.

അതേസമയം പഹൽഗാം ഭീകരാക്രമണം നടന്ന് 15-ാം ദിവസമാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇന്ന് പുലർച്ചെ 1.44 ഓടെയായിരുന്നു ഇന്ത്യയുടെ ആക്രമണം. 25 മിനിറ്റുകൾ നീണ്ട ശക്തമായ മിസൈൽ അക്രമണമാണ് ഇന്ത്യൻ സൈന്യം നടത്തിയത്.ലഷ്കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ് , ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകളുടെ താവളങ്ങൾ ആണ് തകർന്നതെന്ന് സേന വ്യക്തമാക്കി.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.