Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അതിര്‍ത്തിയിലെ സംഘര്‍ഷം; പഞ്ചാബിലും മുംബൈയിലും ജാഗ്രത നിർദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂർ തുടരുന്ന സാഹചര്യത്തിൽ പഞ്ചാബിലും മുംബൈയിലും കൂടുതൽ ജാഗ്രത നിർദേശം നൽകി . ജനങ്ങൾ കൂട്ടം കൂടാൻ പാടില്ല ,തുറസ്സായ സ്ഥലങ്ങളിൽ പുറത്ത് ഇറങ്ങരുത്,കച്ചവട സ്ഥാപനങ്ങൾ അടച്ചിടണം, തുടങ്ങിയ മുന്നറിയിപ്പുകളാണ് ഭരണകൂടം ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. കൂടാതെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ പാടില്ലെന്നും നിർദേശം നൽകി. അതേസമയം പഞ്ചാബിലെ അമൃത്സറിൽ പാകിസ്ഥാൻ ആക്രമണത്തിനായി ഉപയോഗിച്ചത് തുർക്കി നിർമിത ഡ്രോണുകൾ കണ്ടെത്തിയിരുന്നു.

.ഇന്ന് പുലർച്ചെ 5 മണിക്കാണ് പ്രദേശത്ത് പാക്കിസ്ഥാൻ ഡ്രോൺ ആക്രമണശ്രമം നടത്തിയത്. കൂടാതെ സംഘർഷാവസ്ഥയുടെ സാഹചര്യത്തിന്റെ മുംബൈയിലും അതീവ ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . മുംബൈയിലെ ആരാധനാലയങ്ങൾ, എയർപോർട്ട് പ്രധാന റയിൽവേ സ്റ്റേഷനുകളിൽ സുരക്ഷാ നടപടികൾ ശക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix