Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുതുപ്പള്ളിയിൽ എത്തി സണ്ണി ജോസഫ് ; ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം : കെ കരുണാകരന്റെ സ്‌മൃതിമണ്ഡപത്തിന് മുൻപിൽ പുഷ്പാർച്ചന അർപ്പിച്ചതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ചുമതലയേൽക്കും മുൻപ് കോൺഗ്രസിന്‍റെ പഴയ നേതാക്കളെ അനുസ്മരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പി സി വിഷ്ണുനാഥ് ,ഷാഫി പറമ്പിൽ , എ.പി അനിൽകുമാർ എന്നിവരും സണ്ണി ജോസേഫിനോടൊപ്പമുണ്ടായിരുന്നു .

ഇവിടെ നിന്നും പ്രവർത്തനം ആരംഭിക്കുകയാണെന്നായിരുന്നു കരുണാകരന്‍റെ സ്‌മൃതിമണ്ഡപത്തിന് മുൻപിൽ പുഷ്‌പാർച്ചന നടത്തിയതിന് പിന്നാലെയുള്ള സണ്ണിയുടെ പ്രതികരണം. അതേസമയം നാളെയാണ് പുതിയ കെപിസിസി നേതൃത്വം ചുമതല ഏറ്റെടുക്കുക. മെയ് എട്ടിനായിരുന്നു പുതിയ കെപിസിസി നേതൃത്വത്തെ മല്ലികാർജുൻ ഖർഗെ പ്രഖ്യാപിച്ചത്. കോൺഗ്രസിന്റെ വിവിധ പദവികൾ വഹിച്ചിട്ടുള്ള ഇദ്ദേഹം നിലവിൽ പേരാവൂർ എംഎൽഎ കൂടിയാണ് .

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer