സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ. ജപ്പാനെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. 4 ട്രില്യൺ യു.എസ് ഡോളറിന്റെ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായിട്ടാണ് ഇന്ത്യ മാറിയത്. നിലവിൽ യു.എസ്, ചൈന, ജർമ്മനി എന്നീ രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. അടുത്ത 2.5-3 വർഷത്തിനകം ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥായായി ഇന്ത്യ മാറുമെന്നാണ് കണക്കുകൂട്ടൽ.

നീതി ആയോഗ് സി.ഇ.ഒ ബി.വി.ആർ സുബ്രഹ്മണ്യമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐ.എം.എഫിന്റെ വിവിധ ഡാറ്റകൾ ഉദ്ധരിച്ചാണ് അദ്ദേഹം ഈ നേട്ടത്തെക്കുറിച്ച് പറഞ്ഞത്. ഇന്ത്യയുടെ സ്ഥിരതയുള്ള സാമ്പത്തിക നയങ്ങളും, പ്ലാനിങ്ങുമാണ് സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് കാരണമായത്.

ഇന്ത്യ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറിയതോടെ ആഗോള തലത്തിൽ ഇതിന്റെ അനുരണനങ്ങൾ ദൃശ്യമാകും. ജി 20, ഐ.എം.എഫ് അടക്കമുള്ള ഫോറങ്ങളിൽ കൂടുതൽ സ്വാധീനം ഇന്ത്യക്ക് ലഭിക്കും. നേരിട്ടുള്ള വിദേശ നിക്ഷേപം വർധിക്കും.

Content: India overtakes Japan to become world’s fourth largest economy

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.