Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാനേജറെ മർദിച്ചെന്ന പരാതിയിൽ: ഡിജിപിക്ക് പരാതി നൽകി നടൻ ഉണ്ണി മുകുന്ദൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : മാനേജറെ മർദിച്ചെന്ന പരാതിയിൽ നടൻ ഉണ്ണി മുകന്ദനെതിരെയുള്ള അന്വേഷണം പോലീസ് തുടരുന്ന സാഹചര്യത്തിൽ ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ . സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ഉണ്ണി മുകുന്ദന്റെ പരാതിയിലെ ആവശ്യം. ഉണ്ണി മുകുന്ദൻ താമസിക്കുന്ന ഡിഎൽഎഫ് ഫ്ലാറ്റിൽ ഈ മാസം 26ന് ഉച്ചയ്ക്ക് മർദനമേറ്റെന്നാണ് മാനേജരുടെ മൊഴി.

തന്നെ അസഭ്യം പറഞ്ഞെന്നും ,മുഖത്തും തലയിലും നെഞ്ചിലും മർദിച്ചെന്നും മാനേജർ വിപിൻ പൊലീസിന് പരാതി നൽകിയിരുന്നു. ശുപത്രിയിൽ ചികിത്സ തേടിയതായും വിപിൻ പൊലീസിനോട് പറഞ്ഞു.‌‌ ടോവിനോ തോമസ് നായകനായെത്തിയ നരിവേട്ട എന്ന ചിത്രത്തിന് പോസറ്റീവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്‌തു മർദിച്ചു എന്നാണ് മാനേജർ വിപിൻ ആരോപിച്ചത്.അതേസമയം സത്യം പുറത്തുവരുമെന്നും ഉണ്ണി മുകുന്ദൻ പ്രതികരിച്ചിരുന്നു

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer