Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ധനലക്ഷ്മി’ ലോട്ടറി നറുക്കെടുപ്പ് ഫലം; ഒന്നാം സമ്മാനമായ ഒരുകോടി രൂപ DC 182932 എന്ന ടിക്കറ്റിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരള സംസ്ഥാന സര്‍ക്കാരിന്റെ ‘ധനലക്ഷ്മി’ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ‘ധനലക്ഷ്മി’ ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരുകോടി രൂപയാണ്. രണ്ടാംസമ്മാനം 30 ലക്ഷം രൂപയും മൂന്നാംസമ്മാനം അഞ്ചുലക്ഷം രൂപയുമാണ്.

കൂടാതെ 5000, 2000, 1000, 500, 200, 100 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ജൂണ്‍ 11 ബുധനാഴ്ച നറുക്കെടുത്ത ധനലക്ഷ്മി ലോട്ടറിയുടെ (DHANALEKSHMI DL-5) ഒന്നാം സമ്മാനമായ ഒരുകോടി രൂപ DC 182932 എന്ന നമ്പര്‍ ടിക്കറ്റിനാണ്. രണ്ടാംസമ്മാനം 30 ലക്ഷം രൂപ – DC 539549
മൂന്നാംസമ്മാനം അഞ്ചുലക്ഷം രൂപ – DD 239214

(കേരള സംസ്ഥാന ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തുക)

Content: ‘Dhanalakshmi’ lottery draw results

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix