സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ആരോ’ഇന്നു മുതല്‍ തിയറ്ററുകളില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജോജു ജോര്‍ജ്ജ്,കിച്ചു ടെല്ലസ്, അനുമോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആരോ’ ഇന്നു മുതല്‍ റീല്‍ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.സുധീര്‍ കരമന, ജയരാജ് വാര്യര്‍, ടോഷ് ക്രിസ്റ്റി, കലാഭവന്‍ നവാസ്, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, അജീഷ് ജോണ്‍, മനാഫ് തൃശൂര്‍, മാസ്റ്റര്‍ ഡെറിക് രാജന്‍, മാസ്റ്റര്‍ അല്‍ത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിന്‍ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

വി ത്രീ പ്രൊഡക്ഷന്‍സ്, അഞ്ജലി എന്റര്‍ടൈയ്‌മെന്റ്‌സ് എന്നിവയുടെ ബാനറില്‍ വിനോദ് ജി. പാറാട്ട്, വി.കെ. അബ്ദുള്‍ കരീം, ബിബിന്‍ ജോഷ്വാ ബേബി, സാം വര്‍ഗ്ഗീസ് ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം റഷീദ് പാറയ്ക്കല്‍,
കരീം എന്നിവര്‍ ചേര്‍ന്നെഴുതുന്നു.

സർക്കാർ ഉദ്യോഗസ്ഥർ ഓഫീസിൽ എത്തുമ്പോൾ കൈയിൽ എത്ര പണമുണ്ടെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തണം

അഞ്ജലി ടീം- ജി.കെ. പിള്ള, ഡോക്ടര്‍ രഞ്ജിത്ത് പിള്ള, മുഹമ്മദ് ഷാ.ഛായാഗ്രഹണം- മാധേഷ് റാം,ഗാനരചന- റഫീഖ് അഹമ്മദ്, സംഗീതം- ബിജി ബാല്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള.പ്രൊജക്റ്റ് ഡിസൈനര്‍-ബാദുഷ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- താഹീര്‍ മട്ടാഞ്ചേരി, കല- സുനില്‍ ലാവണ്യ, മേക്കപ്പ്- രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം- പ്രദീപ് കടകശ്ശേരി, സ്റ്റില്‍സ്- സമ്പത്ത് നാരായണന്‍, പരസ്യകല- ആര്‍ട്ടോ കാര്‍പ്പസ്, സൗണ്ട് ഡിസൈന്‍- ആഷിഷ് ഇല്ലിക്കല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അശോക് മേനോന്‍, വിഷ്ണു എന്‍.കെ., ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സി.കെ. ജീവന്‍ ദാസ്, അസോസിയേറ്റ് ഡയറക്ടര്‍- ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍- സബീഷ്, സുബീഷ് സുരേന്ദ്രന്‍, സനീഷ് ശിവദാസന്‍, ആക്ഷന്‍- ബ്രൂസ് ലി രാജേഷ്, നൃത്തം- തമ്പി നില, പ്രൊഡക്ഷന്‍ മാനേജര്‍- പി.സി. വര്‍ഗ്ഗീസ്,പി ആര്‍ ഒ-എ.എസ്.ദിനേശ്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.