സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലാലേട്ടന്‍ ആരാധരകര്‍ക്ക് ആവേശമായി ‘റാം’ അപ്‌ഡേറ്റുകള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജിത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന റാമിന്റെ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തു വരുന്നു.ഇന്ദ്രജിത്ത്, അനൂപ് മേനോന്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ സംയുക്ത മേനോന്‍, സുമന്‍ എന്നിവരും കഥാപാത്രങ്ങളായി മോഹന്‍ലാലിന്റെ റാമിലുണ്ട്.ഒരു റോ ഏജന്റ് കഥാപാത്രമായി ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമ്പോള്‍ വമ്പന്‍ വിജയ ചിത്രമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.ആദില്‍ ഹുസൈനും ഒരു പ്രധാന കഥാപാത്രമാകുമ്പോള്‍ മോഹന്‍ലാലിന്റെ റാമിന്റെ ഛായാഗ്രാഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. സംഗീതം വിഷ്ണു ശ്യാമാണ് നിര്‍വഹിക്കുന്നത്.

ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത് വിനായക് ശശികുമാറാണ്. മോഹന്‍ലാലിന്റെ റാമിന്റെ തീം സോംഗ് താന്‍ ഇംഗ്ലീഷിലാണ് എഴുതിയതെന്ന് ഒരു അഭിമുഖത്തില്‍ പറയുകയാണ് വിനായക് ശശികുമാര്‍.എഴുതിയത് ജീത്തു സാറിനു മുന്നില്‍ താന്‍ അവതരിപ്പിച്ചത് ഇഷ്ടപ്പെട്ടു.ഒരു മാസ് സോംഗെന്ന് വേണമെങ്കില്‍ പറയാം അത്.ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച ചിത്രങ്ങളൊക്കെ വമ്പന്‍ ഹിറ്റുകളാകാറുണ്ട്. അതിനാല്‍ റാമില്‍ വലിയ പ്രതീക്ഷകളുമാണ്.

Tags :

Greeshma Celine Benny

Recent News

Advertisement